മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാർ മഹിന്ദ രജപക്‌സെയുടെ ഹമ്ബൻതോട്ടയിലുള്ള കുടുംബവീടിന് തീവച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കി. രജപക്‌സെയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ മുദ്രാവാക്യങ്ങളുമായി...
കാഞ്ഞിരപ്പള്ളി: ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥ: രണ്ടാം ദിനം വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജാഥയ്ക്കു വിവിധ കേന്ദ്രങ്ങളിൽ വൻ വരവേല്പപ് ലഭിച്ചു. എലിക്കുളം പഞ്ചായത്തിലെ പനമറ്റത്തും കാത്തിരപ്പള്ളി...
മുംബൈ: ഇന്ത്യൻ പ്രീമിയൽ ലീഗിൽ വീണ്ടും മുംബൈ ഇന്ത്യൻസിന് തോൽവി. അവസാന സ്ഥാനക്കാരായ മുംബൈ കൊൽക്കത്തയുടെ താരതമ്യേനെ ഭേദപ്പെട്ട സ്‌കോറിനു മുന്നിൽ പൊരുതാൻ പോലുമാവാതെ മുട്ട് മടക്കി വീഴുകയായിരുന്നു. 52 റണ്ണിന്റെ വൻ...
സ്പോട്സ് ഡെസ്ക് ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസ് ഇതിഹാസത്തെ ഇന്നലെ വരെ ഫോം ഔട്ടിന്റെ പേരിൽ ട്രോളിയവർ ഇന്ന് ആഘോഷത്തിന്റെ ആകാശത്തിൽ നിർത്തിയിരിക്കുകയാണ്. യോർക്കറും ബൗൺസറും പേസും നിറച്ച ആ ഇന്ത്യൻ...