മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
കൊല്ലം : ദേശീയപാതയിൽ വാഹനാപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ കുളങ്ങരഭാഗം ചെറു കോൽ വീട്ടിൽ എസ് . തുളസീധരൻ പിള്ള (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ന്...
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രം റദ്ദാക്കി. സി.എം.ഐ വൈദികന്‍ ജയിംസ് എര്‍ത്തയിലിനെതിരെയുള്ള കുറ്റപത്രം നിലനില്‍ക്കില്ലെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്. കേസില്‍...
കൊച്ചി : രാജ്യത്ത് ആയിരം കടന്ന് പാചകവാതകവില. വീണ്ടും പാചകവാതക സിലണ്ടറിനുള്ള വില കൂട്ടിയതോടെയാണ് വില ആയിരം കടന്നത്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 14.2 കിലോ സിലിണ്ടർ വില 956.50ൽ...
പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന്...
കരിക്കാട്ടൂർ : കരിമ്പനക്കുളം പുറ്റുമണ്ണിൽ വർഗ്ഗീസ് ഈപ്പന്റെ മകൻ ഷാജി വർഗ്ഗീസ്(50) നിര്യാതനായി സംസ്കാരം മെയ് ഏഴ് ശനിയാഴ്ച രാവിലെ 11 ന് കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ. മാതാവ് റോസമ്മ പന്ന്യാമാക്കൽ ചെന്നാക്കുന്ന്...