മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ...
ആലപ്പുഴ : അമ്പലപ്പുഴയിൽ സഹോദരൻമാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പൊലീസ് തിരയുന്നു. ശനിയാഴ്ച...
പാലാ: ഇടനാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീടിനു സമീപത്തെ ആഴമുള്ള കുളത്തിൽ മുങ്ങി മരിച്ചത്. പാലാ ഇടനാട് സ്‌കൂൾ ഭാഗം കിഴക്കേക്കരയിൽ അജിത്തിന്റെ മകൻ അശ്വിൻ...
കോട്ടയം: പാലായിൽ നായ് വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ ഈരാറ്റുപേട്ട പൊലീസ് നടത്തിയ റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ...
ചങ്ങനാശേരി: താഴത്തങ്ങാടിയിൽ ദമ്പതിമാരെ കാണാതായതിനു സമാനമായി ചങ്ങനാശേരിയിൽ നിന്നും വ്യവസായിയെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതലാണ് ചങ്ങനാശേരിയിലെ വ്യവസായിയെ കാണാതായത്. കാറിൽ പോയ ഇദ്ദേഹത്തെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും...