സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
കാസർകോട് : ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ കാസർകോട് ചെറുവത്തൂരിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു. ലൈസൻസില്ലാതെ...
കോട്ടയം : നഗരത്തിലെ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന മുൻ നഗരസഭാ കൗൺസിലർ അഡ്വ.എൻ എസ് ഹരിശ്ചന്ദ്രൻ്റെ അനുസ്മരണം മെയ് ആറ് വെളളിയാഴ്ച രാവിലെ 9:30 ഗാന്ധി സ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ...
കോട്ടയം: സൈബർ ലോകത്ത് ശ്രദ്ധിക്കേണ്ട വിവരങ്ങൾ ചർച്ച ചെയ്ത്കേരള പൊലീസ് സംഘടിപ്പിച്ച സെമിനാർ വെളിപ്പെടുത്തിയത് സ്മാർട്ട് ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവർ നേരിടാൻ സാധ്യതയുള്ള ചതിക്കുഴികൾ.സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദർശന...
കൊച്ചി : ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സിനിമാ മേഖലയ്ക്കായി സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്.സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍...
ചാന്നാനിക്കാട് : കേരളത്തിലെ നാടൻ ആനകളിലെ ഇളമുറക്കാരൻ കീഴൂട്ട് വിശ്വനാഥന് തിരുമുഖം നൽകി ചോഴിയക്കാട് ഗ്രാമം. ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമിയുടെ തിരുമുഖമാണ് പ്രദേശത്തെ ആന പ്രേമികൾ കീഴൂട്ട് വിശ്വനാഥന് സമർപ്പിച്ചത്. ചോഴിയക്കാട് കുംഭകുട...