പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
കോട്ടയം :നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കി. ആറുമാസത്തേയ്ക്കാണ് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുളക്കാട് യമുന നഗറില്‍ ദര്‍ശനയില്‍ സ്റ്റാന്‍ വര്‍ഗീസ് (28)...
ചെങ്ങന്നൂർ : മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു രണ്ട് മരണം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.
രാത്രി 11.30ഓടെയാണ്...
കോഴിക്കോട്: പ്രമുഖ വ്‌ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ആർ.ഡി.ഒ അനുമതി നൽകി. റിഫയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. ദുബായിൽവച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മാർച്ച് ഒന്നിനാണു ദുബായിലെ ഫ്‌ലാറ്റിൽ...
ദമാം: മലയാളി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു.ഗുരുവായൂർ സ്വദേശി മുഹമ്മദ് എമിലാണ് മരിച്ചത്. 24 വയസ്സായിരുന്നു. പെരുന്നാൾ അവധിയിൽ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലിൽ എത്തിയ മുഹമ്മദ് എമിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഫുജൈറയിലെ...
ആലപ്പുഴ : ചാരുംമൂട്ടിൽ സിപിഐ കോൺഗ്രസ് സംഘർഷം.25 പേർക്ക് പരുക്ക് പോലീസുകാർക്കും പരിക്കേറ്റു. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്.സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ്...