പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
ചെന്നൈ : ശക്തമായ പ്രമേയവുമായി എത്തി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവ്...
പത്തനംതിട്ട: കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം വരാനിരിക്കെ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
ഇപ്പോൾ ഈ വിഷയത്തിൽ കേരള ഗവൺമെന്റ് കൈകൊണ്ടിരിക്കുന്ന നിലപാട് സംശയാസ്പദമാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ...
ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 3 ഗഡു ക്ഷാമബത്തയും ലീവ് സറണ്ടറും അനിശ്ചിതമായി നിഷേധിക്കുന്നത് ജീവനക്കാരോട് സർക്കാർ കാണിക്കുന്ന നീതികേടാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ...
കട്ടപ്പന :ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുഞ്ഞിൻ്റെ സ്വർണ്ണവള അടിച്ച് മാറ്റിയ യുവതിയാണ് പൊലീസ് പിടിയിലായത്. കുഴിത്തൊളു സ്വദേശി പനക്കൽ സുശീല (48) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ...
കോട്ടയം : മൂലവട്ടം ദിവാൻ കവലയിൽ വൈദ്യുതി പോസ്റ്റിൽ നിന്നും തീ പടർന്നത് പരിഭ്രാന്തി പരത്തി. പോസ്റ്റിന് മുകൾ ഭാഗത്താണ് കത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ തീ നിയന്ത്രണ...