ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്...
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം നല്‍കാന്‍ സുഭിക്ഷ ഹോട്ടലിനു സാധിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൂടലില്‍ ആരംഭിച്ച...
കുഴിമറ്റം: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് ഏഴിനും എട്ടിനും ആചരിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തിന് പുതിയ വികാരി ഫാ. കുര്യൻ...
കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അനുഗ്രഹം തേടി തൃക്കാക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മതമേലധ്യക്ഷന്മാരെ കണ്ട് അനുഗ്രഹം...
ആർ.കെസീനിയർ റിപ്പോർട്ടർജാഗ്രതാ ന്യൂസ്കോട്ടയം: ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പോലെയാണ്, അഴിമതിക്കേസിൽ കോട്ടയം മൈനർ ഇറിഗേഷൻ വകുപ്പിലെ സബ് ഡിവിഷൻ അസി.എക്‌സ്‌ക്യുട്ടീവ് എൻജിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശി ബിനു ജോസഫ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. മുൻപ്...
അതിരമ്പുഴ: കൊല്ലപ്പള്ളിൽ ലിസി ജോർജ് (84) നിര്യാതയായി. ഭർത്താവ് പരേതനായ കെ.എസ് ജോർജ്. സംസ്‌കാരം മെയ് ഏഴ് ശനിയാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി...