കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട്...
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്. 'അധികാരം ഒരു മിഥ്യയാണ്',...
ന്യൂഡല്‍ഹി: എഴുത്തുകാരന്‍ നീലോത്പല്‍ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി തിമാര്‍പൂര്‍ പൊലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി നീലോത്പല്‍ കഴിഞ്ഞ 10 വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി...
വൈക്കം: നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച മിനി എം സി എഫ് നിർമ്മാണത്തിൽ അഴിമതി. എൽഡിഎഫ് വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകി.വൈക്കം നഗരസഭയിലെ 26 വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ...
തിരുവാർപ്പ് : പഞ്ചായത്തിലെ മൂന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ റെയ്ച്ചൽ ജേക്കബ് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം,...
കൊച്ചി : ലുലു മാളിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെയും സംഘത്തെയും രണ്ടര മണിക്കൂർ തടഞ്ഞ് വച്ചു. യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.തടഞ്ഞ് വയ്ക്കപ്പെട്ട യുവാവായ സഖറിയ...
സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കളക്ടറേറ്റിലെ ഗ്രാമവികസന വകുപ്പിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും...