[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി പാർവതി നായർക്കെതിരെ കേസെടുത്ത് പൊലീസ്; കേസെടുത്തത് ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ചെന്ന കേസിൽ

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്ബാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന്...

ഇപ്പോഴും തനിക്ക് തന്റെ ലക്ഷ്യത്തിൽ എത്താൻ സാധിച്ചിട്ടില്ല; ചെറുപ്പമായതിനാൽ തന്നെ സിനിമയിലേയ്ക്കു പരിഗണിച്ചില്ല; തുറന്ന് പറച്ചിലുമായി ഹണി റോസ്

കൊച്ചി: മലയാളികളുടെ ഇഷ്ട നടിയാണ് ഹണി റോസ്. ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന ഹണി റോസ് ഇതിനകം ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ പല ഭാഷകളിലായി ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്രയും വർഷങ്ങൾ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും...

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കേരളത്തിലേയ്ക്കു വീര്യം കൂടിയ ലഹരി മരുന്നുകൾ ഒഴുകുന്നു: ഒഴുകിയെത്തുന്നത് എം.ഡി.എം.എ പോലുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ; കഞ്ചാവും ലഹരിയും യുവാക്കളെ മയക്കുമ്പോൾ കേരളത്തിൽ നിന്നും മാഫിയ സംഘം വാരുന്നത് കോടികൾ

തൃശൂർ: കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ കേരളത്തിലേയ്ക്ക് എത്തിച്ച് യുവാക്കളെ മയക്കാൻ മാഫിയ സംഘം. ഓരോ ദിവസവും സംസ്ഥാനത്തു നിന്നും പിടികൂടുന്നത് വീര്യം കൂടിയ പല വിധത്തിലുള്ള ലഹരി...

നിയമസഭ കയ്യാങ്കളി കേസ് : പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി

തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ...

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ: ഗവർണ്ണർ ഉദ്ഘാടനം ചെയ്യും

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...

എൽഎൽ.ബി., എൽഎൽ.എം. പ്രവേശനം

തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി., ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്കും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കാൻ രേഖകൾ ഓൺലൈനായി അപ്ലോഡ്...

പട്ടം എസ് യു ടി ആശുപത്രിയിൽ ‘കോവിഡ് ഫ്രണ്ട്‌ലൈൻ വർക്കർ കോഴ്‌സുകൾ’ ആരംഭിച്ചു

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയിൽ എൻ എസ് ഡി സി (നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ), എച്ച് എസ് ഡി സി (ഹെൽത്ത് കെയർ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) എന്നീ...

Hot Topics

spot_imgspot_img