കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും, ശമ്പളം പോലും നൽകാതെ വരികയും ചെയ്തതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിനെ നീക്കാൻ സമ്മർദമേറി. കെഎസ്ആർടിസി കൈകാര്യം ചെയ്യുന്ന മന്ത്രി സമ്പൂർണ പരാജയമാണെന്നും...
കൊട്ടാരക്കര: പുറത്തു നിന്നു വാങ്ങുന്ന കഞ്ചാവിന് കച്ചവടക്കാർ വൻ വില ഈടാക്കുന്ന സാഹചര്യത്തിൽ വീട്ടുവളപ്പിൽ തന്നെ കഞ്ചാവ് നട്ടു വളർത്തിയ സ്ത്രീ അറസ്റ്റിലായി. കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ കണിയാൻകുഴി കാരാണിയിൽ തുളസിയാണ്...
ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പഠന ക്ലാസ് ഹജ്ജ് കമ്മിറ്റി മുൻ സംസ്ഥാന മെമ്പർ മുസമ്മിൽ ഹാജി...
കൊച്ചി : വാളയാർ കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എം.ജെ സോജനെതിരെ ക്രിമിനൽ കേസെടുത്തു. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽമോശം പരാമർശം നടത്തിയെന്ന് പരാതി. പെൺകുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ പാലക്കാട് പോക്സോ...
കൊച്ചി : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി റിമ കല്ലിങ്കലിനോട് ഒരാള്‍ ചോദിച്ചതും ഈ ചോദ്യത്തിന് റിമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍...