മുംബൈ: വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെ ഛാവയിൽ മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഈ റോളിന് ശേഷം അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പറ്റിയാല്‍ അതിലും...
കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
തിരുവല്ല : സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല...
പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98 ) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി...
ഏറ്റുമാനൂർ: കുടുംബരോഗ്യകേന്ദ്രത്തിന്റെയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ ഡോക്ടർസ് വിംഗ് ഏറ്റുമാനൂർ ആഭിമുഖ്യത്തിൽ ദീൻ ദയാൽ ഉപാധ്യായയിൽ വെച്ച് സംഘടിപ്പിച്ച "മിഷൻ പിങ്ക് ഹെൽത്ത് പ്രോഗ്രാമിന്റെ " ഭാഗമായി " സുരക്ഷിത മാതൃത്വം...
ഏറ്റുമാനൂർ :ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എ.എസ്.ആർ.എ.)കോട്ടയം ജില്ലാ സമ്മേളനം മേയ് 15-ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സംഘടനയുടെ ആദ്യത്തെ ജില്ലാസമ്മേളനമാണ് ഏറ്റുമാനൂരിൽ നടക്കുന്നത്.15 - ന് ഉച്ചയ്ക്ക്...
മല്ലപ്പള്ളി: യുവാവിനെ മദ്യം കുടിപ്പിച്ച് കിടത്തി പണവും മൊബൈൽ ഫോണും വാഹനവും മോഷ്ടിച്ച കടന്ന യുവാവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ജെ.സിബിയുമായി കൂട്ടിയിടിച്ച് ആശുപത്രിയിലായി. വിവരമറിഞ്ഞ പൊലീസ് ചെന്നപ്പോൾ സകല കുറ്റവും സമ്മതിച്ച്...