ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
ചെന്നൈ : തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ശിവകാര്‍ത്തികേയൻ. നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ്...
സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
കൊച്ചി :ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ജർമനിയിൽ ട്യൂഷൻ ഫീസില്ലാതെ പഠിക്കാൻ അവസരമൊരുക്കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നഷുവർ ഗ്രോ ഓവർസീസ് എഡ്യൂക്കേഷൻകൺസൾട്ടൻസി. പത്ത് വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്തു കൺസൾട്ടൻസി...
എറണാകുളം: പുതിയ നയവും പുതുമുഖങ്ങളുമായി സിപിഎമ്മില്‍ തലമുറ മാറ്റം. വി.എന്‍ വാസവന്‍, എം.സ്വരാജ്, സജി ചെറിയാന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ജി സുധാകരനടക്കം 13 പേരെ ഒഴിവാക്കി. കെ. അനില്‍ കുമാര്‍...
ചന്തക്കവലയിൽ നിന്നുംജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ടർകോട്ടയം: നഗരമധ്യത്തിലൂടെ ലക്കും ലഗാനുമില്ലാതെ അമിത വേഗത്തിൽ സ്വകാര്യ ബസുകൾ പായുന്നു. വെള്ളിയാഴ്ച രാവിലെ ചന്തക്കവലയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അടിയിൽപ്പെടാതെ ബൈക്ക് യാത്രക്കാരായ ദമ്പതിമാർ രക്ഷപെട്ടത് ഭാഗ്യം...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില വർദ്ധിച്ചിരിക്കുന്നത്.സ്വർണവില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4770പവന് - 38160