സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
കാസര്‍കോട്: ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതിനോടനുബന്ധിച്ച് ഏഴ് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ പോലീസ്...
മോനിപ്പള്ളിയില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: ടോറസ് ലോറി കുഴിയിലേക്ക് വീണ് വന്‍ അപകടം. കിടങ്ങൂര്‍ റോഡില്‍ മോനിപ്പള്ളി വളവിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളത്ത് നിന്നും പാലായിലേക്ക് വാഹനങ്ങളുമായി പോയ...
കോട്ടയം: രാവിലെ ഒന്‍പത് മണിയോടെ നടക്കാനായി കവലയിലേക്കിറങ്ങും. പുറത്ത് നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം കയ്യില്‍ പണമുണ്ടെങ്കില്‍ ഒരു ലോട്ടറിയെടുക്കും. ഇല്ലാത്ത ദിവസം ലോട്ടറിക്കാരനോടും നാട്ടുകാരോടും കുശലങ്ങള്‍ പറഞ്ഞ ശേഷം തിരികെ വീട്ടിലേക്ക്...
മഡ്ഗാവ് : പ്ളേ ഓഫ് ഉറപ്പിക്കാൻ നിർണ്ണായക മത്സരത്തിൽ ഉജ്വല വിജയവുമായി കേരള ബ്ളാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് മുംബൈയെ തോൽപ്പിച്ചത്. ഇതോടെ , സെമി സാധ്യതകൾ ബ്ളാസ്റ്റേഴ്സ് നിലനിർത്തി.
19 മത്സരങ്ങള്‍...
കോട്ടയം : നഗരത്തിൽ അലഞ്ഞ് തിരിയുന്ന സാമൂഹ്യ വിരുദ്ധർക്ക് പൂട്ടിട്ട് ജില്ലാ പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് എതിരെ നടപടി കർശനമാക്കിയിരിക്കുന്നത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന...