കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
കോട്ടയം: അർദ്ധരാത്രിയിൽ പള്ളിയിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ രണ്ടു യുവാക്കളെ പൊലീസ് സംഘം പിടികൂടി. പള്ളിയ്ക്കുള്ളിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടു പേരെയും ഈസ്റ്റ് പൊലീസിനു കൈമാറി. മാർച്ച് ഒന്നാം തീയതി ചൊവ്വാഴ്ച...
കാലടി: വലിയ ദുരന്ത വാര്‍ത്തയില്‍ കലാശിക്കേണ്ടിയിരുന്ന അപകടത്തെ തന്റെ വലത് കാല്‍ കൊണ്ട് ചവിട്ടി നിര്‍ത്തി നാടിന് അഭിമാനമാകുകയാണ് ഒരു അഞ്ചാം ക്ലാസുകാരന്‍. സ്‌കൂള്‍ ബസിലുണ്ടായിരുന്ന സഹപാഠികളെ അപകടത്തില്‍ നിന്നു രക്ഷിച്ചതോടെയാണ് ശ്രീമൂലനഗരം...
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ലെന്നും മൊബൈല്‍ ഫോണിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ആര്യനെതിരെയുള്ള ഗൂഢാലോചനാ വാദം നിലനില്‍ക്കാത്തതാണെന്നും നാര്‍കോടിക്‌സ്...
കോട്ടയം: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. അപകടത്തിൽ ചങ്ങനാശേരി നഗരസഭ മുൻ കൗൺസിലർ...
കൊച്ചി : കളമശ്ശേരി കേന്ദ്രീകരിച്ച് അതി മാരക മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന സിന്തറ്റിക് ഡ്രഗ് ആയ എൽ.എസ്.ഡി സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി ജഗത് റാം...