'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍...
കോട്ടയം : ജില്ലാ പുരുഷ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി ഓവറോൾ കിരീടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ് ഡോമെനിക് കോളേജ് കാഞ്ഞിരപ്പള്ളിയും രണ്ടാം സ്ഥാനം...
മാന്നാനം: ഡിവൈഎഫ്ഐ മാന്നാനം മേഖലാസമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ശ്രീമോൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനൂപ് അഷ്റഫ് അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ പ്രസാദ് സംഘടനാ റിപ്പോർട്ടും ...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
കോന്നി 11പ്രമാടം 8ആറന്മുള...
കോട്ടയം: ജില്ലയിൽ 194 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു. 427 പേർ രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 80...
പുതുപ്പള്ളി: ആലാംപള്ളി പിവിഎസ്ജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശാസ്ത്ര ദിനാഘോഷം നടത്തി. പ്രാചീന ഭാരതത്തിലെ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ , ലഘു പരീക്ഷണങ്ങള്‍, ക്വിസ് മത്സരം എന്നിവ സ്‌കൂളില്‍...