'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍...
ചിറ്റാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ കാമുകനായ ബന്ധു പിടിയിൽ. ചിറ്റാർ കാരികയം കൊടുമുടി ഇലവുങ്കൽ ശശാങ്കൻ മകൻ ശരത്തി( 21) നെയാണ് ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ...
കോട്ടയം: അടിയന്തിര അറ്റകുറ്റപണികൾക്കായി ഏറ്റുമാനൂർ - കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അടിച്ചിറ ലെവൽ ക്രോസിംഗ് ഗേറ്റ് മാർച്ച് ഒന്ന് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ മൂന്നിന് രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ...
കോട്ടയം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നേഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്നേഷൻ പരിഷ്കരണം യാഥാർത്ഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷൻ നടപ്പിലാക്കുക, കണ്ണൂർ മെഡിക്കൽ കോളേജിലെ നേഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ...
കോട്ടയം:ജില്ലയില്‍ മാര്‍ച്ച് ഒന്നിന് ചൊവ്വാ യാച അഞ്ച് കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മൂന്ന് കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും...
കോട്ടയം: എൽ. ഡി. എഫ് ഭരണത്തിൽ ഗുണ്ടാ മാഫിയ കളുടെ അഴിഞ്ഞാട്ടം മൂലം ക്രമസമാധാന നില പാടെ തകർന്നു എന്ന് കേരളാ കോൺഗ്രസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം. എൽ. എ...