'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍...
കുമാരനല്ലൂർ : സർവ്വീസ് സഹകരണ ബാങ്കിൽ പാവങ്ങളുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ടു ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്ക്...
തിരുവനന്തപുരം: പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാല്‍ നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ തീരുമാനം. നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദനാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്....
തിരുവനന്തപുരം: പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്നും മന്ത്രിസഭയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി...
കോട്ടയം: തോട്ടയ്ക്കാട് പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. തോട്ടയ്ക്കാട് കവല മുതൽ അമ്പലക്കവല വരെയുള്ള പ്രദേശത്താണ് തെരുവുവിളക്കുകൾ തെളിയാത്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ പ്രദേശത്തെ പോസ്റ്റുകളിൽ ലൈറ്റ് പോലുമില്ലെന്നും ഹോൾഡറുകൾ വെറുതെ...