സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച കന്നി ചിത്രം 'നിഷിദ്ധോ' 13-ാമത് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍.
താര രാമാനുജന്‍ രചനയും...
കോട്ടയം: യുദ്ധം ഒഴിവാക്കി സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം ഉയർത്തി മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി. ഗാന്ധിയൻ അക്ര രാഹിത്യ മാർഗത്തിലൂടെ യുദ്ധവും അക്രമവും ഒഴിവാക്കണമെന്ന് യുദ്ധവിരുദ്ധ...
കൊച്ചി: സിപിഎം ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. മന്നമോ എന്‍എസ്എസോ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള നിലപാടുകള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും എന്‍എസ്എസിന്റെ പ്രസ്താവനയില്‍ പറയുന്നു. വിമോചനസമരത്തിന് മന്നം നേതൃത്വം...
ചോഴിയക്കാട് : കടവുകളെ മാലിന്യ മുക്തമാക്കി സൗന്ദര്യം വീണ്ടെടുക്കുവാൻ പദ്ധതി തയ്യാറാക്കി പനച്ചിക്കാട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ചോഴിയക്കാട് കല്ലുങ്കൽ കടവിലെ റോഡിന്റെ ഇരുവശങ്ങളും കാട് വെട്ടിത്തെളിച്ച് മാലിന്യ മുക്തമാക്കി ചിറ വൃത്തിയാക്കിക്കഴിഞ്ഞു....