ചെന്നൈ : തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ശിവകാര്‍ത്തികേയൻ. നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ്...
സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
ന്യൂഡല്‍ഹി: യുക്രൈനിലെ കര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച...
തൃശൂര്‍: ഹണിട്രാപ്പ് വഴി ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതികള്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി നൗഫിയ, ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ട്രെയിനറായ കായംകുളം സ്വദേശി നിസ എന്നിവരാണ് ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ച്,...
കോട്ടയം: 'എന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു'. ചൊവ്വാഴ്ച വൈകുന്നേരം ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്‌കന്റെ ഏറ്റുപറച്ചില്‍ കേട്ട് പൊലീസുകാര്‍ ഞെട്ടി. ഏറ്റുമാനൂര്‍ പേരൂര്‍ മന്നാമല ഭാഗത്ത് താമസിക്കുന്ന ഷിബു മോന്‍ (51)...
മുണ്ടക്കയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ...
ശബരിമല ക്ഷേത്രത്തില്‍ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അറിയിച്ചു.ഇപ്പോള്‍ മണ്ഡല-മകരവിളക്ക് കാലയളവില്‍ മാത്രമാണ്...