കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
മൊഹാലി : മുൻ നായകൻ വിരാട് കൊഹ്ലി ടെസ്റ്റ് കരിയറിലെ നാഴികക്കല്ല് പിന്നിടാൻ ഇന്ന് മൊഹാലിയിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു.അതേസമയം രോഹിത് ശർമ്മ സ്ഥിരം ടെസ്റ്റ്...
ലണ്ടൻ: റഷ്യ - യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ പണി കിട്ടിയവരിൽ ഒരാളാണ് റഷ്യൻ കോടീശ്വരനും ഇംഗ്‌ളീഷ് ഫുട്ബാൾ ക്‌ളബായ ചെൽസിയുടെ ഉടമയുമായ റോമൻ അബ്രാമോവിച്ച്. റഷ്യ യുക്രെയിനിന് എതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന്...
കീവ്: യുദ്ധം അതിരൂക്ഷമായ ഉക്രെയിനിൽ, സമാധാനം അകലെയല്ലെന്നു സൂചന. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ നേരിട്ടുള്ള ചർച്ചയ്ക്ക് ക്ഷണിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി രംഗത്ത് എത്തിയതോടെയാണ് ആശങ്കയ്ക്ക് അറുതിയായി തുടങ്ങിയത്.തങ്ങളുടെ രാജ്യം...
തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക. സംസ്ഥാനത്ത് ലോക്കപ്പ് പോലുമില്ലാത്ത അപൂർവം പൊലീസ്...
വെമ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻവെമ്പള്ളി: എം.സി റോഡിൽ ഏറ്റുമാനൂർ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർക്കും, പുതുപ്പള്ളി സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്....