പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍,...
അതിരമ്പുഴ : നാടിന്റെ പുരോഗതിക്ക് സ്ത്രീകൾ സമൂഹത്തിന്റെ ചാലക ശക്തിയായി പ്രവർത്തിക്കണമെന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. കാട്ടാത്തി എൽ.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച...
ചങ്ങനാശേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എരുമേലി ചെറുവേലി പൂച്ചത്തുകവല വത്തലപറമ്പില്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ സോമന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ ശിക്ഷയും വിധിച്ചു. കേസില്‍ ചങ്ങനാശേരി ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍...
കോട്ടയം: വാകത്താനം ഞാലിയാകുഴിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു യുവാവ് മരിച്ചത് തലയ്ക്കും ഹൃദയത്തിലുമേറ്റ ക്ഷതത്തെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം...
തിരുവല്ല: ആൾ കേരള ഫോട്ടോഗ്രാഫേർഴ്സ് അസോസിയേഷൻ തിരുവല്ല മേഖല വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവല്ല ഗവൺമെൻ്റ് ആശുപത്രിയിൽ നടത്തിയ ഭക്ഷണ പൊതി വിതരണം മേഖല പ്രസിഡൻ്റ് ഗിരീഷ് കുമാർ നിർവഹിച്ചു. മേഖല...
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടില്‍ ആരംഭിച്ച 'എന്‍റെ കേരളം' പ്രദര്‍ശനത്തില്‍ ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായ കേരള ടൂറിസം പവലിയന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 'അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകനെറുകയില്‍...