മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
കോട്ടയം: കൂട്ടിക്കൽ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകർക്കുള്ള പ്രളയ സഹായ വിതരണ പദ്ധതി ഏപ്രിൽ എട്ട് വെള്ളിയാഴ്ച നടക്കും. വടവാതൂർ മിൽമ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നിരവധി ക്ഷീരകർഷകർക്ക് സഹായം വിതരണം...
കണ്ണൂര്‍: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഇന്നറിയാം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് കെ വി...
നീലംപേരൂർ: മഠത്തിൽ പരേതനായ ചാക്കോയുടെ മകൻ എം.സി ജോസ് (51) നിര്യാതനായി. സി.എസ്.ഡി.എസ് നീലംപേരൂർ കുടുംബയോഗം സെക്രട്ടറിയാണ്. കുറിച്ചി പത്തിച്ചിറ സീനയാണ് ഭാര്യ.മക്കൾ - അൻസി ജോസ്, ആഷ്‌ലി ജോസ്, അലക്‌സി ജോസ്സംസ്‌കാരം...
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള...
മുംബയ്: അമ്പതുകാരിയായ മുംബയ് സ്വദേശിയിൽ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. രോഗിയുടെ സാമ്ബിളുകളിൽ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്‌സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. നേരത്തെ യുവതിക്ക് ബാധിച്ചത്...