'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.ആന്ധ്രയിലെ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ-ഐടി വകുപ്പുകളുടെ ചുമതലയാണ് എം ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്.നെല്ലൂര്‍ ജില്ലയിലെ...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍, ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്ന് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി കൊല്ലത്തെ ബീച്ചില്‍ വച്ച് ഗൂഢാലോചന നടത്തിയതായും കത്തി വാങ്ങി...
കോട്ടയം: പാലാ -പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അപകടമുണ്ടായെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ആസിഡുമായി എത്തിയ ടാങ്കർ ലോറി...
ചിങ്ങവനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെതിരെ രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി. പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു...
തിരുവനന്തപുരം: വിവിധ ഓൺലൈൻ തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഷോപ്പിങ്ങിനും കടകളിലും മറ്റുമെല്ലാം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പേയ്‌മെൻറ് സാധാരണയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതുവഴി ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യവും കൂടുകയാണ്.
പണം നൽകാൻ...