സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
തിരുവല്ല : സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന പ്രീമിയം കരസ്ഥമാക്കിയ ഭാരതീയ തപാൽ വകുപ്പ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ ആദരിച്ചു. കെ ജെ ഫിലിപ്പോസ്, ഫീൽഡ്...
അതിരമ്പുഴ : സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി ജീവനോപാതി നഷ്ടപെട്ട പട്ടികജാതി വനിതകൾക്കുള്ള കറവപ്പശുക്കളെ അതിരമ്പുഴയിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ തല വിതരണോദ്ഘാടനം അതിരമ്പുഴയിൽ ജില്ലാ പഞ്ചായത്ത്...
ഏറ്റുമാനൂർ : ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കൈപ്പുഴ പള്ളിതാഴത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൈപ്പുഴ സ്വദേശി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച...
കോട്ടയം: കിണർ ശുചീകരിക്കുവാനിറങ്ങിയ ആൾ കാൽ വഴുതി 40 അടി താഴ്ചയിൽ വീണു. കടുത്തുരുത്തി അഗ്നിരക്ഷാ സേനയെത്തി കരക്ക് കയറ്റി. ചൊവ്വാഴ്ച രാവിലെ 10.5 ഓടുകൂടിയാണ് സംഭവം. കുറവിലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയിൽ ...