ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
ചെന്നൈ : തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ശിവകാര്‍ത്തികേയൻ. നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ്...
സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: തലയോലപ്പറമ്പിൽ സ്വകാര്യ ബസിനു കുറുകെ ബൈക്ക് നിർത്തി, ഡ്രൈവറെ ബസിനുള്ളിൽ നിന്നും വലിച്ചിറക്കി വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസ് തൊഴിലാളികൾ. എറണാകുളം - കോട്ടയം...
കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് വിഷയത്തിൽ പ്രതിഷേധവുമായി ബി.ജെ.പി. ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ പത്തിന് ബാങ്കിന്റെ തിരുനക്കര ബാങ്കിലേയ്ക്ക് ബി.ജെ.പി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലേയ്ക്കു മാർച്ച്...
കോട്ടയം: ചിന്റു കുര്യൻ ജോയി നേതൃത്വം നൽകുന്ന ജില്ലയിലെ യൂത്ത് കോൺഗ്രസിന് പുതിയ ഉണർവുമായി യുവ നേതൃത്വം. യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് അംഗീകാരമായി. ഒരു വനിത അടക്കം നാലു വൈസ് പ്രസിഡന്റുമാരെയും,...
കോട്ടയം. 1972 ലെ വന്യജീവിസംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക, രാസവള വില...