കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
കുമാരനല്ലൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: റഷ്യയും - ഉക്രെയിനും തമ്മിലുള്ള അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്ന കാർകീവിൽ കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പെൺകുട്ടിയും. എം.ബി.ബി.എസ് അഡ്മിഷനു വേണ്ടി ഉക്രെയിനിലേയ്ക്കു പോയ പെൺകുട്ടിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും അനുവദിക്കുന്ന കാര്യം മദ്യനയത്തില്‍ പ്രഖ്യാപിക്കും. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ്...
കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാപ്പുഴ സഹകരണ ബാങ്കിലേയ്ക്കു പ്രതിഷേധ മാർച്ചും, ബാങ്കിനു മുന്നിൽ ധർണയും നടത്തി. കഴിഞ്ഞ...
പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്..
യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധവും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന...
മണിപ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മണിപ്പുഴയിലെ റോഡരികിലെ രണ്ടു മീൻകടകളിൽ നിന്ന് പഴകിയ പുഴുത്ത് തുടങ്ങിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു. മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ...