ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.പി ഫണ്ടിൽ നിന്നും 12 ലക്ഷം...
കോട്ടയം : പാലായുടെ വിവിധപ്രദേശങ്ങളിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. പാലായുടെ വിവിധ പ്രദേശങ്ങളിൽ കിണറുകളിൽ നിന്ന് മോഷണം നടത്തിയ പ്രതിയൊണ് പൊലീസ് സംഘം പിടികൂടിയത്. പന്ത്രണ്ടാംമൈൽ ഇടയാറ്റുകാരഭാഗത്ത് പുതുശ്ശേരിയിൽ...
കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി...
പനച്ചിക്കാട് : വനിതകൾക്കു പുറമെ വയോജനങ്ങൾക്കും സഹായ പദ്ധതികളുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. പഞ്ചായത്തിന്റെ 23 വാർഡിലും ഉൾപ്പെടുന്ന ജനറൽ , പട്ടികജാതി വിഭാഗത്തിലെ 219 പേർക്ക് കട്ടിൽ വിതരണം...
ആലപ്പുഴ: എടത്വയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസുകാരനെ കണ്ടെത്തി. വേഴപ്രയിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. എടത്വ തായങ്കരി കൊടുപുന്ന പൊയ്ക്കാരംകളത്തിൽ ആന്റണിയുടെ മകൻ ജിസ് ടോം ആന്റണിയെ(14)യാണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ...