കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററില്‍ തമിഴിലും ഫെയ്‌സ്ബുക്കില്‍ മലയാളത്തിലുമാണ് പിണറായിയുടെ ആശംസ. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂപപ്പെടുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽകൊല്ലം: കട്ടപോത്തിനെ ചുട്ടടിച്ച യുട്യൂബ് വ്‌ളോഗർ ഹംഗറി ക്യാപ്റ്റനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.! ക്യാപ്റ്റന്റെ യു ട്യൂബ് ചാനൽ ' ആരാധകരുടെ' കമന്റിൽ നിറഞ്ഞു. രസകരമായ കമന്റുമായി യുട്യുബിൽ ആരാധകർ...
കോട്ടയം: പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ 'വാട്‌സ്അപ്പ്' ബ്ലോക്കിന്റെ പേരിൽ തമ്മിൽത്തല്ലിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെൻഷൻ. രണ്ടു പേരെയും മറ്റു സ്റ്റേഷനുകളിലേയ്ക്കു സ്ഥലം മാറ്റിയതിനു പിന്നാലെ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും...