ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ...
ചങ്ങനാശേരി: വാകത്താനത്ത് വീട്ടിലെത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ കടന്നു പിടിച്ച വയോധികന് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താനം സ്വദേശിയായ എഴുപത്തിയെട്ടുകാരനെ ചങ്ങനാശേരി അഡീഷണൽ സെഷൻസ്...
പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. രണ്ട് മാസം മുന്‍പ് കൊലനടത്തി എന്നാണ് മൊഴി....
കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മരിച്ചത് കടപ്പൂർ സ്വദേശിയായ ഓട്ടോഡ്രൈവർ. രാവിലെ വീട്ടിലേയ്ക്കു ഗ്യാസ് സിലിണ്ടർ എടുക്കുന്നതിനായി എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മരിച്ച കടപ്പൂർ...
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടിയ തുകയുടെ അഴിമതിക്കേസിലും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. 139 കോടിയുടെ അഴിമതിക്കേസിലാണ് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞത്....