ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
കൊച്ചി: നിപ സിനിമയുടെ 5 മത് പോസ്റ്റർ പുറത്തിറക്കി മാധ്യമ രംഗത്തെ യുവതുർക്കി ഏഷ്യാനെറ്റിന്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന...
ന്യൂഡൽഹി: ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയിൽ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികൾ. എയർക്രാഫ്റ്റ് മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാരാണ് തിങ്കളാഴ്ച മുതൽ പണിമുടക്കിന് ആഹ്വാനം ചെയതത്. 1700 പേർ പണിമുടക്കുന്നത്തോടെ കമ്പനിയുടെ പ്രവർത്തനം താളം...
കാബൂൾ: കൊല്ലപ്പെട്ട അൽ ഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ മകൻ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2021 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൂടിക്കാഴ്ച നടന്നതായിയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വേൻ റഷനരി വേട്ട. കോഴിക്കോട് വലിയങ്ങാടിയിൽ പത്ത് ടൺ റേഷനരി പിടികൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അരി സൂക്ഷിച്ചിരുന്ന കടയുടെ ഉടമയും സഹായിയും ലോറി ഡ്രൈവറുമാണ് അറസ്റ്റിലായത്....
തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ നിലയിലാണ്. ചോരവാർന്നാണ് മരണം...