ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
ചെന്നൈ : തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ശിവകാര്‍ത്തികേയൻ. നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ്...
സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
കോട്ടയം : കേന്ദ്ര സർക്കാരിന്റെ പുതിയ റബർ ആക്ട് സംബന്ധിച്ച കാര്യങ്ങളും കർഷക വിരുദ്ധ നയങ്ങളും ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച വെബിനാർ നടത്തും....
കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിനെ ആശുപത്രിയിലെത്തി അഡ്വ. മോൻസ് ജോസഫ് എംഎൽഎ സന്ദർശിച്ചു. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവരുമെന്ന് വാവസുരേഷ്...
കോട്ടയം: മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആരോഗ്യ സ്ഥിതി പൂർണമായും വീണ്ടെടുത്തു തുടങ്ങി. ഇതിനിടെ, വാവാ സുരേഷിന്റെ ചികിത്സയുടെ വിശദാംശങ്ങളും പുറത്തു വരുന്നുണ്ട്. വാവാ സുരേഷിന്...
കോട്ടയം: ജില്ലയില്‍ 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206...
കൊല്ലം: ഇരുപത്തഞ്ചിലേറെ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്കിൽ പിടിവലി നടത്തിയ പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്ക്. പിടിവലിക്കിടെ തോക്കിൽ നിന്നും വെടിയുതിർന്നതും പരിഭ്രാന്തി...