കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
തിരുവനന്തപുരം: വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടുകളിൽ രൂക്ഷവിമർശനവുമായി ഗണേശ് കുമാർ എംഎൽഎ.വാവ സുരേഷിനെതിരെ പ്രവർത്തിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർ അറിയേണ്ട ഒരു കാര്യമുണ്ട്. നിങ്ങളെപ്പോലെ വകുപ്പിലെ ഉദ്യോഗസ്ഥനായി സർക്കാർ സർവ്വീസിൽ...
ന്യൂസ് സ്‌പെഷ്യൽജാഗ്രത ന്യൂസ് ഡെസ്‌ക്ടീം ജാഗ്രതാവീടിനു പുറത്ത് കാടുണ്ടോ… തണുപ്പ് ലഭിക്കാനുള്ള പ്രദേശമുണ്ടോ.. എങ്കിൽ നിങ്ങൾ ഒന്ന് സൂക്ഷിക്കുക. മൂർഖൻ പാമ്പുകൾ ഇണചേരുന്ന സമയമായതിനാൽ, തണുപ്പുള്ള പ്രദേശങ്ങളിൽ ഇവ തമ്പടിക്കാനുള്ള സാധ്യത ഏറെയാണ്....
ന്യൂഡൽഹി: ഒരു ദിവസം കയ്യിൽ മാറ്റി വയ്ക്കാൻ ഏഴു രൂപയുണ്ടോ.! നിങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. താഴ്ന്ന വരുമാനമുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ വീട്ടമ്മമാർ എന്നിവർക്ക് പെൻഷൻ നേടിത്തരുന്ന...
ന്യൂഡൽഹി: ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് അടക്കം അക്രഡിറ്റേഷന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള രീതിയിലാണ് ഇപ്പോൾ അക്രഡിറ്റേഷൻ ചട്ടങ്ങൾ കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നത്. രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും എതിരെ പ്രവർത്തിച്ചാൽ അംഗീകാരം നഷ്ടമാകും; കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം.
കേന്ദ്ര...
നാട്ടകം: സിമന്റ് കവല പതിപ്പറമ്പിൽ സാബൂ (64) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി ഒൻപത് ബുധനാഴ്ച രാവിലെ പത്തിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ - അനിത. മകൾ - പരേതയായ നീതു.