സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
പറവൻതുരുത്ത്: പുതുപ്പറമ്പിൽ കുമാരൻ കെ കെ (കണ്ണൻ)(62) നിര്യാതനായി സംസ്കാരം ഫെബ്രുവരി ഒൻപതിന് ഉച്ച കഴിഞ്ഞു 2.30 ന് വീട്ടുവളപ്പിൽഭാര്യ മാടപ്പാട് ചേറ്റയിൽ കുടുംബാംഗം കുമാരിമക്കൾ: ശ്രുതി(സൗദി), ശ്രീജ(സൗദി), ശ്രീനു(മെഡിക്കൽ കോളജ് സ്റ്റാഫ്...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫറെ പോക്‌സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിതിൻ (28) ആണ് പിടിയിലായത്.
തിങ്കളാഴ്ച...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക്കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനം കണ്ട് ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം...
കുറിച്ചിയിൽ നിന്നുംജാഗ്രതാ ക്രൈം ഡെസ്‌ക്കുറിച്ചി: കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് യുവതിയെ വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 28...