കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ചെങ്ങന്നൂർ: പി.ഐ.പി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ പി.ഐ.പി കനാലിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ ഊടാക്കുളത്തിൻ കരയിൽ അനൂപിനെ (35)യാണ് കഴിഞ്ഞ ദിവസം...
പമ്പ്: വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിക്കുകയും, കടന്നു പിടിക്കുകയും ചെയ്ത അട്ടത്തോടെ സ്വദേശിയെ പമ്പ പൊലീസ് പിടികൂടി. അട്ടത്തോട് കിഴക്കേക്കര കോളനിയിൽ കിടങ്ങിൽ വീട്ടിൽ സുരേന്ദ്രൻ...
പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ആരംഭിച്ചു . വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാബു എം ഏബ്രഹാം...
കൂരോപ്പട : ആശാ വർക്കർമാരെ അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റിനെതിരെ കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) നേതൃത്വത്തിൽ പ്രതിഷേധിച്ചു.
പ്രതിമാസം 21000 രൂപ അനുവദിക്കുക ....
തിരുവനന്തപുരം: വാവാ സുരേഷിനെ പാമ്പിനെ പിടികൂടാൻ വിളിക്കരുതെന്നു പറയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അസൂയയാണെന്നു മന്ത്രി വി.എൻ വാസവൻ. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ട വാവ സുരേഷിന്...