[rev_slider alias="inline"]

Main News

Don't Miss

Entertainment

പൊതുജനം സ്വകാര്യതയിലേയ്ക്ക് കടക്കരുത്: 29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുന്ന മാതാപിതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി റഹ്മാൻ്റെ മകൻ

29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...

ജെയ്‌സണ്‍ സഞ്ജയ് സംവിധായകനാകുന്നു! നായകന്‍ സുന്ദീപ് കിഷന്‍ ?

ചെന്നൈ : നടന്‍ ദളപതി വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് സംവിധായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.യുവ നടന്‍ സുന്ദീപ് കിഷന്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. ജെയ്‌സണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.തമന്‍...

കുടുംബ സമേതം ഇനി വൈക്കത്ത്; നടൻ ബാലയുടെ പുതിയ വീടിന്‍റെ വീഡിയോ വൈറല്‍

വൈക്കം: കൊച്ചിയില്‍ നിന്ന് താമസം മാറിയ നടന്‍ ബാല എന്നാല്‍ കേരളത്തില്‍ തന്നെ വീട് എടുത്ത് താമസം ആരംഭിച്ചു. പുതിയ വീടിന്‍റെയെന്ന് കരുതുന്ന വീഡിയോ നടന്‍ തന്നെ പങ്കുവച്ചു. ബാലയും ഭാര്യയുംകൂടി വിളക്ക് കത്തിച്ച് വീടിലേക്ക് പ്രവേശിക്കുന്നതാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും

തി​രു​വ​ന​ന്ത​പു​രം : യു.​ഡി.​എ​ഫ്​ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ന​വം​ബ​ര്‍ 15ന് ​കാ​സ​ര്‍കോട്ട് തു​ട​ക്ക​മാ​കും.പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​ധാ​ക​ര​ന്‍, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി, പി.​ജെ. ജോ​സ​ഫ്, എ.​എ....

അടൂര്‍ മുന്‍സിപ്പാലിറ്റിയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും ആശങ്ക വിതച്ച് ജലനിരപ്പ് ഉയര്‍ന്നു; കോഴഞ്ചേരി താലൂക്കിലും സ്ഥിതി ഗുരുതരം; റിംഗ് റോഡില്‍ കടകളും വാഹനങ്ങളും മുങ്ങി; പത്തനംതിട്ടയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു

പത്തനംതിട്ട: 2018ന് സമാനമായ രീതിയില്‍ പത്തനംതിട്ട നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു. റിംഗ് റോഡില്‍ വെള്ളം കയറി വാഹനങ്ങളും കടകളും മുങ്ങിയ നിലയിലാണ്. ഇവിടെയുള്ള പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം...

വീട്ടുജോലിക്കാർക്ക്‌ ആശ്വാസം ; പുതിയ നിയമവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം :  വീട്ടുജോലിക്കാർക്ക്‌ ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ നിയമം. വീട്ടുടമകളുടെയും ഏജൻസികളുടെയും ചൂഷണം, പീഡനം എന്നിവയിൽനിന്ന്‌ വീട്ടുവേലക്കാർക്ക്‌ സംരക്ഷണം നൽകാനുള്ളതാകും പുതിയ നിയമം. ജസ്റ്റിസ്‌ കെ ടി തോമസ്‌ അധ്യക്ഷനായി നിയമപരിഷ്‌കരണ...

പമ്പയും കല്ലാറും കക്കട്ടാറും കര കവിഞ്ഞു; കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്ണ് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു; പേട്ട പഴയചന്ത മുങ്ങി, ശബരിമല പാതകളിലും വെള്ളം കയറി

റാന്നി: ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ പമ്പാനദിയും കല്ലാറും കക്കാട്ടാറും കര കവിഞ്ഞു. കിഴക്കന്‍ മേഖലകളില്‍ പെയ്യുന്ന മഴയില്‍ കല്ലാറിലും കക്കട്ടാറിലും നിമിഷവേഗത്തിലാണ് ജലനിരപ്പുയര്‍ന്നത്. അഴുതയാറ്, കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിലെ വെള്ളം പമ്പാനദിയിലേക്കാണ്...

ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; മൂഴിയാര്‍- മണിയാര്‍ അണക്കെട്ടുകളും തുറന്ന് തന്നെ; പമ്പ അണക്കെട്ടും തുറക്കാന്‍ സാധ്യത

സീതത്തോട്: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ വീണ്ടും തുറന്നു. ആനത്തോട് അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്നലെയാണ് 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. മഴമൂലം നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.