[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ദീര്‍ഘകാല സുഹൃത്ത്

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുകയാണ്. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് വരൻ. വിവാഹം അടുത്ത മാസം 11നായിരിക്കും. എന്നാൽ ഈ വിഷയത്തിൽ കുടുംബം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബലാത്സംഗക്കേസ് : നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച...

സോഷ്യൽ മീഡിയ കത്തിച്ച് താരരാജാക്കന്മാർ ; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്

സിനിമ ഡസ്ക് : 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കമാകുന്നു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇനി പഠിച്ച് മിടുക്കരാകണം ! സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം : ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപരമായ ഉത്തരവാദിത്വമുള്ള...

ശബരിമല വെര്‍ച്വല്‍ ക്യൂവിനെതിരെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്; ആചാരങ്ങള്‍ മുടക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണനകൊണ്ടെന്ന് പന്തളം

പത്തനംതിട്ട: ശബരിമല വര്‍ച്വല്‍ ക്യൂവിനെ വിമര്‍ശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിനെ മാറ്റിനിര്‍ത്തി പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും പൊലീസ് മാത്രം വെര്‍ച്വല്‍ ക്യൂ...

കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി; വള്ളിക്കോട്, പന്തളം ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി...

മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റ്...

പാചക വാതക സബ്‌സിഡി പുന: സ്ഥാപിക്കണം : നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ്

കോട്ടയം : പാചകവാതകത്തിന്റെ അന്യായമായ വില വർദ്ധനവ് താങ്ങാനാവുന്നില്ലെന്നും, കേന്ദ്ര സർക്കാർ സബ്‌സിഡി പുന:സ്ഥാപിക്കണമെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷീബാ ലിയോൺ നേതൃയോഗം...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.