[rev_slider alias="inline"]

Main News

Don't Miss

Entertainment

സോഷ്യൽ മീഡിയ കത്തിച്ച് താരരാജാക്കന്മാർ ; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്

സിനിമ ഡസ്ക് : 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കമാകുന്നു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്....

ഇനി മണിക്കൂറുകള്‍ മാത്രം,’കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലെത്തുന്നു; എവിടെ കാണാം?

സിനിമ ഡസ്ക് : ആസിഫ് അലി നായകനായ 'കിഷ്കിന്ധാ കാണ്ഡം' തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും.കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക് എത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന്...

കൊളംബോയില്‍ ആന്റണിക്കൊപ്പം മമ്മൂട്ടി; ആന്റോയോടൊപ്പം മോഹൻലാല്‍; മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കോമ്പോയുടെ പുതിയ പ്രൊജക്റ്റ്‌ 

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എട്ട് വയസുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം ; റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ

ഫറോക്ക് :എട്ടു വയസ്സുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടറെ പോലീസ് അറസ്റ്റു ചെയ്തു. ഫറോക്ക് നഗരസഭയിൽ ഐ ഒ സി ഡിപ്പോയുടെ സമീപം പുറ്റെക്കാട്...

കോന്നിയിലെ മൂന്നു ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കരാറായി; പുനഃര്‍നിര്‍മാണം റീബില്‍ഡ് കേരളയുടെ ഭാഗമായി

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ മൂന്നു ഗ്രാമീണ റോഡുകള്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് കരാറായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയ 9.45 കോടി രൂപയുടെ...

സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യചങ്ങല; ഇന്ധന നികുതിക്കെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇന്ധനനികുതി നയത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യചങ്ങല നിര്‍മിക്കും. ബ്ലോക്ക്തലം മുതല്‍ സമരം നടത്താനും കെപിസിസി യോഗത്തില്‍ തീരുമാനമായി. അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ്...

മണർകാട് ബൈപ്പാസിന്റെയും പഴയ കെ.കെ റോഡിന്റെയും ശോച്യാവസ്ഥ: ഐ.എൻ.ടി.യു.സി ധർണ നവംബർ പത്ത് ബുധനാഴ്ച

മണർകാട്: ബാപ്പാസിന്റെയും പഴ കെ.കെ റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നവംബർ പത്ത് ബുധനാഴ്ച ധർണ നടത്തും. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 ന് മണർകാട് സർവീസ് സ്റ്റേഷനു...

കോട്ടയം ജില്ലയിൽ നവംബർ പത്ത് ബുധനാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്‌കൈ ലൈൻ , അസറ്റ് ഹോംസ്, കാസ, വെസ്‌ക്കോ, കുരിശു പള്ളി, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നവംബർ പത്തിനു ബുധനാഴ്ച രാവിലെ...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.