മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന...
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
കോട്ടയം: അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ രണ്ട് ചൊവ്വാഴ്ച ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പ്രഖ്യാപിച്ചു.
നവംബർ രണ്ടിന് ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് തമിഴ് മൻട്രം...
പാമ്പാടി :അതി ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. പാമ്പാടി ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ കുറിയന്നൂർ കുന്നേൽ കാണിയാം പറമ്പിൽ കെ എം സുകുമാരന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ്...
തിരുവനന്തപുരം: കോവിഡാനന്തര കേരളീയവായനയ്ക്ക് നവ്യാനുഭവം പകരുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനം മുഴുവനും നടത്തുന്ന സൃഷ്ടി പുസ്തകോത്സവത്തിന്റെ ലോഗോ ഈറം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദ് നിർവഹിച്ചു. ദുബായിൽ നടന്ന...
യുഎഇ: ബട്‌ലറുടെ അപരാജിത സെഞ്ച്വറിയുടെയും മികച്ച ഫീൽഡിംങിന്റെയും മികവിൽ സിംഹള വീര്യത്തിന്റെ പല്ലുപറിച്ച് ഇംഗ്ലീഷ് ചെമ്പട. ഇതോടെ ഗ്രൂപ്പിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതിനൊപ്പം, ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി....
കോട്ടയം :അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) കേരളത്തിലെ ഉയർന്ന വിജയം എസ് ഗൗരിശങ്കർ നേടി. 720ൽ 715 മാർക്ക് നേടിയ ഗൗരിശങ്കറിന് ദേശീയതലത്തിൽ 17–-ാം റാങ്കുണ്ട്. പന്തളം ഇടപ്പോൺ വെട്ടിയാർ ക്ഷേത്രത്തിനുസമീപം...