മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന...
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
കോട്ടയം :രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലായ അഭിഭാഷക സമൂഹത്തിൻറെ ഇടപെടലുകൾ ജനകീയ വിഷയങ്ങളിൽ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അഭിഭാഷക സംഘടനകൾ സാമൂഹ്യ-രാഷ്ട്രീയ- നിയമ വിഷയങ്ങൾ...
ഏറ്റുമാനൂർ: ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ) കെമിസ്ട്രി (ജൂനിയർ), ഹിന്ദി (ജൂനിയർ) വിഭാഗങ്ങളിൽ താല്കാലിക അധ്യാപക ഒഴിവുകൾ ഉണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ മൂന്ന് ബുധനാഴ്ച രാവിലെ 11...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...
തിരുവല്ല: സോഷ്യൽ മീഡിയയിൽ അസഭ്യ വർഷവും കേട്ടാലറയ്ക്കുന്ന തെറിയുമായി യുട്യൂബിൽ വാർത്ത അവതരിപ്പിച്ച് നമോ ടിവി അവതാരകരെ അറസ്റ്റ് ചെയ്ത് തിരുവല്ല പൊലീസ്. നമോ ടിവി ഉടമ രഞ്ജിത്ത് എബ്രഹാമിനെയും, അവതാരിക ശ്രീജയെയുമാണ്...
പുതുപ്പള്ളി :കൊക്കയാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച ഉറുമ്പിക്കര പ്രാദേശത്തെ ആറുപത്വീടുകളിൽ എസ്.എഫ്.ഐ ആർ.ഐ.ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മാതൃകം എസ്.എഫ്.ഐ ആർ.ഐ.ടി യുടെ നേതൃത്വത്തിൽ പ്രദേശത്തെ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകളും...