കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എസ്‌ഡിപിഐ പ്രവർത്തകൻ അറസ്‌റ്റിൽ. എസ്‌ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറി ആലപ്പുഴ വെള്ളക്കിണർ വാർഡ് കണിയാംപറമ്പ് ഡിമാസ്...
ബെയ്ചിംങ്: എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തളർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന 'മസ്തിഷ്‌ക നിയന്ത്രണ ആയുധം' ചൈന വികസിപ്പിക്കുന്നതായി യുഎസ് . 'മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങൾ' ഉൾപ്പെടെ സായുധ സേനയെ പിന്തുണയ്ക്കാൻ 'ബയോടെക്നോളജി' ഉപയോഗിക്കുന്നതിന് ചൈനയുടെ...
കൊച്ചി: മലയാളികളുടെ പ്രിയ താരം മനോജ് കെ.ജയൻ നിരവധി സിനിമകളിൽ മികച്ച വേഷയങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമാ താരം ഉർവശിയുമായുള്ള വിവാഹവും, ഇരുവരുടെയും വിവാഹ മോചനവും വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ താരം...
തൊടുപുഴ: സുഹൃത്തായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർകുട്ടി തോട്ടപ്പുരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ സുഭാഷ് - സുമ ദമ്ബതികളുടെ...