കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
സെഞ്ചുറിയൻ : ദക്ഷിണാഫ്രിക്കക്കെതിരായ ആവേശ വിജയത്തിന് ശേഷം ബൗളർ മാർക്ക് അഭിനന്ദനവുമായി കോഹ്ലി. ഇന്ത്യൻ പേസ് നിരയെ ആണ് ടെസ്റ്റ് ക്യാപ്റ്റൻ പ്രശംസിച്ചത്. വിദേശത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മികച്ച ഫലങ്ങള്‍ക്ക് കാരണം...
കോട്ടയം: പടിഞ്ഞാറൻ മേഖലയോട് തുടരുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് പുതുവത്സര ദിനത്തിൽ നഗരസഭ ഓഫിസിലേയ്ക്ക് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ...
ഖത്തർ: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾ അടക്കമുള്ളവർ കടുത്ത പ്രതിസന്ധിയിൽ. ഖത്തറിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രവാസികൾ കടുത്ത ആശങ്കയിൽ രാജ്യത്തെ പ്രതിദിന രോഗബാധ 500 കടന്നിരിക്കുകയാണ്. ഈ വർഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് തോന്നുംപടി വിലഈടാക്കുന്ന ഹോട്ടലുകൾക്ക് പൂട്ടുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിലെ വില വർദ്ധനവിന് എതിരെ മന്ത്രി ജി.ആർ അനിലാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഇന്നു മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.2.5 മുതല്‍ 15.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കേരള...