ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
കോട്ടയം : അതിരമ്പുഴയിൽ കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. മാന്നാനം സ്വദേശി ലിസി (56) യാണ് അപകടത്തിൽ പെട്ടത്. എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം ഇതവാട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിലാണ് അയൽവാസിയായ ലിസി...
കോട്ടയം : ഏറ്റുമാനൂർ നൂറ്റിയൊന്ന് കവലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഈരാറ്റുപേട്ട സ്വദേശി പടിപ്പുരയ്ക്കൽ മുഹമ്മദ് റമീസിന്റെ സാൻട്രോ കാറാണ് ഓടത്തിനിടയിൽ കത്തിയത്.കോട്ടയം ഈരാറ്റുപേട്ട റൂട്ടിൽ നൂറ്റിയൊന്ന് കവലയിലെ കെ എഫ്...
തിരുവല്ല: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പോലീസ് സ്റ്റേഷന് മുൻപിൽ ആഭ്യന്തര വകുപ്പിന്റെ പ്രതീകാത്മക നോക്കുകുത്തി സ്ഥാപിച്ചു. പ്രതിഷേധ...
കോഴിക്കോട്: നാദാപുരത്തുനിന്ന് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍ കണ്ടെയ്നറുകള്‍ കണ്ടെത്തി. നാദാപുരം മുടവന്തേരി തേര്‍കുന്നുമ്മലില്‍ മലയന്റവിടമൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് 21 സ്റ്റീല്‍ കണ്ടെയ്നറുകള്‍ കണ്ടെത്തിയത്.
പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. നാദാപുരം...
കർണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോച്ചു മന്ത്രി സജി ചെറിയാൻ . പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ചെയ്‌ത ഗാനങ്ങളിലൂടെ ആസ്വാദകപ്രീതി പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന്റെ സംഗീതത്തിന്...