സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
ജില്ലാ പൊലീസ് മേധാവിയുടെഓഫിസിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ
കോട്ടയം : കുറുവാ സംഘത്തെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ ഇനി അഴിയെണ്ണും. കുറുവയുടെ പേരിൽ വ്യാജ പ്രചാരണം...
കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് വർദ്ധിക്കുന്നു. നഗരത്തിൽ പോസ്റ്റ് ഓഫിസ് റോഡിൽ, പോസ്റ്റ് ഓഫിസിനു മുന്നിൽ രാവിലെ ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്തിരുന്നു. നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക് തുടരുമ്പോഴാണ് വാഹനങ്ങൾ...
മലപ്പുറം : ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രതികരണവുമായി കെ ടി ജലീൽ.കേരള സർക്കാരിനെതിരെ പള്ളികളിൽ മുസ്ലീം ലീഗ് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയാണ് ജലീൽ പ്രതികരിച്ചത്.ലീഗ് രാഷ്ട്രീയ പാർട്ടി ആണ് മത സംഘടന അല്ല എന്നും...