കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി...
സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
പുതുപ്പള്ളി : പുതുപ്പള്ളി പ്രദേശം കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകളിൽ നിന്ന് രാത്രി കാലങ്ങളിൽ ബാറ്ററി മോഷണം പോകുന്നതായി പരാതി. പുതുപ്പള്ളി കുന്നേപ്പറമ്പ് , പുമ്മറ്റം , തലപ്പാടി , പയ്യപ്പാടി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം...
പൊൻകുന്നത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
കോട്ടയം : സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ കൂരോപ്പട സ്വദേശിയായ നഴ്സ് മരിച്ചത് അതി ദാരുണമായി. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ...
മണർകാട് പെരുമാനൂർകുളത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
മണർകാട് : ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിൽ പെരുമാനൂർ കുളത്തിന് സമീപം നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ചു. അപകടത്തിൽ മൂന്ന് സ്കൂട്ടറുകളും നിശേഷം...
തിരുവല്ല : മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ജില്ലാ നേതൃസംഗമം നടത്തി. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്...