സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോകം ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം...
തിരുവനന്തപുരം : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻ എടുക്കാൻ ആളുകൾ വിസമ്മതിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട്.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ...
ഇടുക്കി: രാത്രിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കരുതെന്ന കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തമിഴ്നാട്. ഇന്നലെ രാത്രിയോടെ മുല്ലപ്പെരിയാര്‍ സ്പില്‍വേയുടെ നാല് ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. ആദ്യം രണ്ട് ഷട്ടറുകള്‍ തുറന്ന തമിഴ്നാട് പിന്നീട് രണ്ട്...
കോട്ടയം : മരങ്ങാട്ടുപിള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. പൂഞ്ഞാർ നടുഭാഗം വെളളികുളം വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലായിൽ ജോബിനെ (22) യാണ് അഡീഷണൽ സെഷൻസ്...