കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
മുംബൈ: വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെ ഛാവയിൽ മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഈ റോളിന് ശേഷം അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പറ്റിയാല്‍ അതിലും...
കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പമ്പ: ശബരിമലയില്‍ നാളെ;
പുലര്‍ച്ചെ 3.30ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക് തിരുനട തുറക്കല്‍4.05ന് അഭിഷേകം4.30ന് ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന പൂജ11.30ന് 25...
കുറവിലങ്ങാട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
കോട്ടയം ; കുറവിലങ്ങാട് കടപ്പൂരിൽ നിന്നും നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയ തമിഴ്‌നാട് സ്വദേശി കുറുവ സംഘത്തിലെ അംഗമാണെന്ന് സോഷ്യൽ മീഡിയ. തല മുട്ടയടിച്ച തമിഴ്നാട് സ്വദേശിയെ...
കോട്ടയം: ജില്ലയില്‍ 271 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 270 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടുന്നു. 385 പേര്‍ രോഗമുക്തരായി. 3016 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം...
കോട്ടയം : അതിരമ്പുഴയിലും സമീപ പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയൊഴിയാത്ത ജാഗ്രതയിലാണ്. കുറുവ സംഘമെന്ന പേരിൽ പ്രചരിക്കുന്ന അജ്ഞാത സംഘത്തിനെ ഭയന്ന് കരുതലോടെയാണ് ജനങ്ങൾ. ഉറക്കം നഷ്ട്ടമായ രാതികാലങ്ങളിൽ മതിൽ ചാടിക്കടന്നെത്തുന്ന സംഘത്തിനായി തെരച്ചിൽ...