കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ജയിലര്‍ 2. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന ജയിലറിന്‍റെ രണ്ടാം ഭാഗം രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14...
പനച്ചിക്കാട് : തൊഴിലുറപ്പ് രംഗത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ നടന്നു.
പനച്ചിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവൻഷൻ...
മണര്‍കാട്: മണര്‍കാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടെ കടന്നു പോകുന്ന വണ്‍വേ ബൈപ്പാസ് റോഡിനു സമീപത്തെ റോഡ് ചെളിയും നിറഞ്ഞും കുഴി നിറഞ്ഞും. എല്ലാ വര്‍ഷവും മണര്‍കാട് പള്ളി പെരുന്നാളാകണം, റോഡ് നന്നാക്കണമെങ്കില്‍.
പഞ്ചായത്ത് റോഡ് കുളമായി,
പഞ്ചായത്തിനു...
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മലയാളം മീഡിയം എൽ.പി. സ്‌കൂൾ ടീച്ചർ തസ്തികയുടെ ( കാറ്റഗറി നമ്പർ 516/2019) രണ്ടാംഘട്ട അഭിമുഖം ഡിസംബർ ഒന്ന് ,രണ്ട്, മൂന്ന്, 15, 16, 17 തീയതികളിൽ...
കോട്ടയം: പുതുപ്പള്ളിയിലെ കള്ളുഷാപ്പിലെത്തി കള്ളനോട്ട് നൽകിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ഇരുപത് വർഷത്തിന് ശേഷം പിടികൂടി. 2001 ൽ നൂറ് രൂപയുടെ 34 കള്ളനോട്ടുമായി പിടിയിലായി കേസിന്റെ വിചാരണരണയ്ക്കിടെ...
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30...