കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ജയിലര്‍ 2. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന ജയിലറിന്‍റെ രണ്ടാം ഭാഗം രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14...
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223,...
കോട്ടയം : ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടും കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സും തമ്മിൽ ഉൾനാടൻ ജലാശയം വഴിയുള്ള ചരക്കു നീക്കം , ആധുനിക വെയർഹൗസ് കണ്സോളിഡേറ്റഡ് കാർഗോസ്...
സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം : 4.40
കോട്ടയം : എം.സി റോഡിൽ നീലിമംഗലം ഭാഗത്ത് അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിൻ ചക്രങ്ങളിൽ ഷോൾ കുരുങ്ങി , ബൈക്ക് നടുറോഡിൽ മറിഞ്ഞു....
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയപ്പോള്‍ നിറയെ കൊടിമരങ്ങളായിരുന്നു. പാതയോരങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും ചുവന്ന കൊടികളാണെന്നും ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍...
തിരുവനന്തപുരം : കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് നിരീക്ഷണം കര്‍ശനമാക്കും .ഇവര്‍ക്കായി...