കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
സ്റ്റാംഫോബ്രിഡ്ജ് : ചെൽസിക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്റ്റാംഫോബ്രിഡ്ജില്‍ നടന്ന മത്സരം 1-1 എന്ന സ്കോറിൽ അവസാനിച്ചു. പ്രതിരോധത്തില്‍ ഊന്നി കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍സ് ഭേദിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ...
മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 11.40
കോട്ടയം: മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാ സംഘമെന്നുള്ള സൂചന നൽകി മൂന്നു പേർ കറങ്ങി നടക്കുന്നു. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ അജ്ഞാത സംഘത്തെ തേടി രാത്രിയിലും...
കോട്ടയം മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിസമയം - രാത്രി 11.29
കോട്ടയം: അതിരമ്പുഴയിൽ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയിൽ നാട്. മാന്നാനത്ത് വീടിനു...