പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ജയിലര്‍ 2. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന ജയിലറിന്‍റെ രണ്ടാം ഭാഗം രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14...
ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ്...
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ്...
കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ജാഗ്രത ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഡി ഫ്രൂട്‌സ് എന്ന കടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്....
മീനടം: രോഹിണി നിവാസ് വീട്ടിൽ സുകുമാരൻ നായർ (90) നിര്യാതനായി.സംസ്കാരം ഇന്ന് 4.00 ന് വീട്ടുവളപ്പിൽ ഭാര്യ പരേതയായ കമലാക്ഷിയമ്മ.മക്കൾ :മോഹൻദാസ്, ഉഷാകുമാരി, സൗദാമിനി മരുമക്കൾ :വത്സല, ഓമനക്കുട്ടൻ,ശ്രീനി.
കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിലെ 39-ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം....